Book Name in English : Adijeevanathenete Samarangal
പരിസ്ഥിതിപ്രവര്‍ത്തനം എന്നത് ഈ ഭൂമിയില്‍ ജീവിതം
നിലനിര്‍ത്തുന്നതിനുള്ള മനുഷ്യരുടെ അവകാശങ്ങള്‍ക്ക്
വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്ന് മേധാ പട്കര്‍
അടയാളപ്പെടുത്തുന്നു.സ്വന്തം വാക്കുകളിലൂടെയും
കര്‍മ്മങ്ങളിലൂടെയും .
മേധാ പട്കറുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
Write a review on this book!. Write Your Review about അതിജീവനത്തിന്റെ സമരങ്ങള്‍ Other InformationThis book has been viewed by users 2209 times