Image of Book അതിരുകളില്ലാത്ത ലോകം
  • Thumbnail image of Book അതിരുകളില്ലാത്ത ലോകം
  • back image of അതിരുകളില്ലാത്ത ലോകം

അതിരുകളില്ലാത്ത ലോകം

Publisher :DC Books
ISBN : 9789353902421
Language :Malayalam
Edition : Jan 2020
Page(s) : 188
Condition : New
1 out of 5 rating, based on 6 review(s)

Book Name in English : Athirukalillatha Lokam

എല്ലാ അതിരുകളും മനുഷ്യനിര്‍മ്മിതമാണ്. എന്നാല്‍ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും നാനാത്വവുമുള്ള ഒരു ലോകെത്തക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തുന്ന ലേഖനസമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സശ്രദ്ധം നിരീക്ഷിക്കുകയും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും ചിന്തകളും ഐക്യരാഷ്ട്രാസഭാ പരിസ്ഥിതി സംഘടനയില്‍ ദുരന്തലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.
Write a review on this book!.
Write Your Review about അതിരുകളില്ലാത്ത ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1821 times

Customers who bought this book also purchased
Cover Image of Book മിസ്സ് ലൈല
Rs 199.00  Rs 179.00