Image of Book അതിരുകള്‍ കടക്കുന്നവര്‍‌
  • Thumbnail image of Book അതിരുകള്‍ കടക്കുന്നവര്‍‌
  • back image of അതിരുകള്‍ കടക്കുന്നവര്‍‌

അതിരുകള്‍ കടക്കുന്നവര്‍‌

Publisher :New Books
ISBN : 9789382279020
Language :Malayalam
Page(s) : 75
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Athirukal Kadakkunnavar

പരിസ്ഥിതി അവബോധം ഉള്ളിലുറങ്ങുന്ന നന്മയാണ്‌. പാണ്ഡിത്യത്തിനപ്പുറത്ത് അതുപാര്‍‌ക്കുന്നു. ജ്ഞാന ദൃഷ്ടിയുടെ കഥയാണ്‌ ഈ നോവല്‍‌.ഉണ്ണി എന്ന കഥാപാത്രത്തിന്റെ ജീവിതാവബോധത്തിന്റെ ആവിഷ്കാരമാണ്‌ അതിരുകള്‍ കടക്കുന്നവര്‍‌ ആഴക്കാഴ്ചയുള്ള ഒരെഴുത്തുകാരന്റെ കയ്യൊപ്പ് ഈ കൃതിയില്‍ പതിഞ്ഞിരിക്കുന്നു.പരിസ്ഥിതി ബോധത്തിന്റെ കാവല്‍‌ മലഖയായി നോവല്‍‌ മാറുന്നു. ഉണ്ണി ഒരു കഥാപാത്രം മാത്രമല്ല.നോവലില്‍. മഹത്തായ ഒരാശയം കൂടിയാണ്‌; അതിന്റെ സ്വപ്നമണ്‌.ഈ നോവല്‍‌ വായിക്കുന്നതിനു മുമ്പുള്ള ആളായിരിക്കില്ല വായിച്ചുകഴിഞ്ഞ നിങ്ങള്‍‌.അത്യപാരമായ .ഹൃദയ വിമലീകരണ ശക്തിയുള്ള മനുഷ്യ നന്മയുടെ ഉണര്‍‌ത്തു പാട്ടാകുന്നു.അതിരുകള്‍ കടക്കുന്നവര്‍‌
Write a review on this book!.
Write Your Review about അതിരുകള്‍ കടക്കുന്നവര്‍‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3572 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00