Book Name in English : Athippaara
മലയും പുഴയും മനുഷ്യരും ചേര്‍ന്ന് ഗ്രാമീണജീവിതത്തിന്റെ ജൈവതാളമനുഭവിക്കുന്ന ഒരു നാട്ടിന്‍പുറത്ത് മനുഷ്യകഥയുടെ ഇരുള്‍ വെളിച്ചങ്ങള്‍ പകര്‍ന്നാട്ടം നടത്തുന്നു. നേര്‍ രേഖയിലൂടെ ഒരിക്കലും മുന്നേറാത്ത മനുഷ്യ ജീവിതത്തിന്റെ അനശ്വരമായ അതിശയങ്ങല്‍ക്ക് വാക്കുകള്‍കൊണ്ട് മനോഹരമായി പണി തിരിക്കുന്ന സ്മാരകമാണ് ഈ നോവല്‍.Write a review on this book!. Write Your Review about അത്തിപ്പാറ Other InformationThis book has been viewed by users 1518 times