Book Name in English : Adharva Veda Bhaishajyam
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കുള്ള സ്നേഹവും ഉന്നതനിലവാരത്തിലുള്ള രചനാവൈഭവവും ഈ ഗ്രന്ഥത്തിൽ സമ്മേളിച്ചിരിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിലെ ആശയങ്ങൾ ഇതിലെ പ്രാചീനസൂക്തങ്ങളിൽ അനുരഞ്ജനം ചെയ്യുന്നു എന്നു മാത്രമല്ല വിസ്മയകരമായിട്ടുള്ളത്. വൈദ്യശാസ്ത്രജ്ഞൻ എന്ന നിലയിലും ആധുനിക പരിജ്ഞാനമുള്ള പണ്ഡിതൻ എന്ന നിലയിലും ഗ്രന്ഥകാരൻ അനായാസമായി നിർവഹിക്കുന്ന പ്രതിപാദനവും അതിനു തുല്യം വിസ്മയകരമാണ്.
– ഡോ. എം.എസ്. വല്യത്താൻ
വേദങ്ങളിൽ വേദാന്തതത്ത്വങ്ങൾ മാത്രമാണുള്ളതെന്നാണ് സാധാരണക്കാരായ നമ്മുടെ ധാരണ. വേദാന്തതത്ത്വങ്ങൾ തീർച്ചയായും അഥർവ്വവേദത്തിലുണ്ട്. അതോടൊപ്പം വൈദ്യ ശാസ്ത്ര വിജ്ഞാനവും അതിലടങ്ങിയിരിക്കുന്നുവെന്ന സത്യമാണ് ഈ വ്യാഖ്യാനത്തിലൂടെ വെളിപ്പെടുത്തുന്നത്.
– എം.കെ. സാനു
അതിപ്രാചീനമായ അഥർവ്വവേദത്തിലും പാശ്ചാത്യ വൈദ്യശാസ്ത്രത്തിലുമുള്ള സാദൃശ്യങ്ങളെ ആധുനിക ദൃഷ്ടിയിലൂടെ വിശദമാക്കുന്ന പഠനഗ്രന്ഥംWrite a review on this book!. Write Your Review about അഥർവ്വ വേദ ഭൈഷജ്യം Other InformationThis book has been viewed by users 915 times