Book Name in English : Anantharam
മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു സിംഹാസനത്തിനുടമയാണ് വി . കെ . എന്‍ . തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ധ പ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധനോവലാണ് അനന്തരം . മലയാളിയുടെ സാമൂഹ്യ സാംസ്ക്കാരിക പൊങ്ങച്ചങ്ങളെ പരിഹസിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നോവല്‍ .
Write a review on this book!. Write Your Review about അനന്തരം Other InformationThis book has been viewed by users 1870 times