Book Name in English : Anantharam
യുദ്ധം അവസാനിച്ചു. ഹസ്നിപുരം രാജകൊട്ടാരം ശ്മാശനമൂകതയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. തന്റെ മകന്‍ ദുര്യോധനന്‍, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്‍മ്മികനൈതിക പരാജയങ്ങള്‍ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രര്‍ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവല്‍.Write a review on this book!. Write Your Review about അനന്തരം Other InformationThis book has been viewed by users 1876 times