Book Name in English : Anubhavam Orma Yathra - K Satchidanandan
മലയാളകവിതയുടെ ധന്യതയാണ് സച്ചിദാനന്ദൻ, ജീവിതത്തിന്റെ സഞ്ചാരവഴികളിൽ കണ്ണും കാതും സമർപ്പിച്ച സർഗധനനായ ആ കവിയുടെ വിരൽസ്പർശങ്ങളാണ് ഈ പുസ്തകം അഥവാ താനറിഞ്ഞ നേരുകളുടെയും നോവുകളുടെയും ചിലമ്പൊലി മുഴക്കുന്ന മധുരസ്മരണകളുടെയും കാഴ്ചയ്ക്ക് വിരുന്നായ ദേശാടനങ്ങളുടെയും അക്ഷരസാക്ഷ്യങ്ങൾ.Write a review on this book!. Write Your Review about അനുഭവം ഓര്‍മ യാത്ര - കെ സച്ചിദാനന്ദൻ Other InformationThis book has been viewed by users 743 times