Book Name in English : Anthananu Njan
അന്ധനാണു ഞാൻ എന്ന നോവൽ അക്ഷരാർത്ഥത്തിൽ ഭവ്യമായ ഒരു രചനയാക്കാൻ ശ്രീമതി വിലാസിനി രാജീവന് സാധിച്ചിട്ടുണ്ട്.കൗരവ-പാണ്ഡവർക്കിടയിലെ പോരും പകയും പിടിവാശികളും ഊഷ്മളമായി അവതരിപ്പിക്കാൻ ഈ നോവലിസ്റ്റ് കാണിച്ചിട്ടുള്ള ഭാഷാപരവും ആഖ്യാനപരവുമായ കൈയൊതുക്കം നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നതാണ് Write a review on this book!. Write Your Review about അന്ധനാണു ഞാൻ Other InformationThis book has been viewed by users 20 times