Book Name in English : Anna karaneina
നന്മയും സന്തോഷവും കൊതിക്കുന്നവര്‍ പിടിച്ചു കെട്ടാന്‍ കഴിയാത്തദൗര്‍ബല്യങ്ങള്‍ മൂലം അവനവന്റെയും ചുറ്റുമുള്ളവരുടെയും ജീവിതങ്ങള്‍ക്കുമെല്‍ ഇടിതീയായ് വീഴുന്ന ദുരന്തങ്ങള്‍ക്കു മുമ്പിലവര്‍ പകച്ചു നില്‍ക്കുന്നു.അവിശുദ്ധ ദാമ്പത്ത്യങ്ങളുടെയും കുടുമ്പബന്ധങ്ങളുടെയും സമൂഹജീവിതത്തിന്റെയും കെട്ടുപിണച്ചിലുകള്‍ സൗന്ദര്യത്തിന്റെയും നന്മയുടെയും പാരമ്യമായിരുന്ന അന്ന, പിഴവുകല്ള്‍ അതുവഴി വന്നുകൂടുന്ന ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഉദാഹരണം കൂടിയാകുന്നു സര്‍വ്വതിനും മേലെ സര്‍വ്വാതിശായിയായ കാലത്തിന്റെ കുറിപ്പ്. The show must go on. സുഖദുഃഖസമ്മിശ്രമായ്സ ജീവിതത്തിന്റെ നേര്‍പകര്‍പ്പ്.. റഷ്യയിലെ ആഡ്ഡ്യ വര്‍ഗ്ഗ ജീവിതത്തിന്റെ ചിത്രങ്ങളിലൂടെവിശ്വ സാഹിത്യത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭമതികളിലൊരാളുടെ തൂലികയില്‍ നിന്ന്Write a review on this book!. Write Your Review about അന്നാ കരനീന Other InformationThis book has been viewed by users 2691 times