Book Name in English : Apadhasancharikalkku Oru Kaippusthakam
തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍. Write a review on this book!. Write Your Review about അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം Other InformationThis book has been viewed by users 1560 times