Book Name in English : Abhibhashakavruthiyile Aabhicharangal
പലരും പൂറത്തുപറയാന്‍ മടിക്കുന്ന ഭയപ്പെടുന്ന സ്ത്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം . അഭിഭാഷകവൃത്തിയുടെ ഉള്ളറകളിലേക്ക് ടി സി ഉലഹന്നാന്‍ വിരല്‍ ചൂണ്ടുന്നു . ഇദ്ദേഹം അവലംബിച്ചിരിക്കുന്ന ശൈലി അത്യന്തം വായനാര്‍ഹമാണ് . കഥാപാത്രങ്ങളില്‍ പലരും നമുക്ക് പരിചയമുള്ള മുഖങ്ങളാണ് .
അഡ്വ : രാംകുമാര്‍
T C Books , thengode , Kochi - 30Write a review on this book!. Write Your Review about അഭിഭാഷകവൃത്തിയിലെ ആഭിചാരങ്ങള്‍ Other InformationThis book has been viewed by users 1007 times