Book Name in English : Abhimukham Naayakar Gaayakar
ജീവിതത്തെയും കലയെയും ചേർത്തുവച്ചും വേർതിരിച്ചും മനസ്സു തുറക്കുകയാണ് ഒരു കാലഘട്ടത്തെത്തന്നെ അടയാളപ്പെ.ടുത്തി സൂപ്പർതാരപദവിയിലേക്ക് ഉയര്‍ന്ന കലാകാരന്മാർ. .ജോണി ലൂക്കോസിന്റെ പ്രശസ്തമായ ’നേരെ ചൊവ്വേ’ അഭിമുഖങ്ങൾ വായനക്കാരിലെത്തുമ്പോഴും ആസ്വാദ്യതയുടെ രസതന്ത്രം അതേപടി അനുഭവിച്ചറിയാം.Write a review on this book!. Write Your Review about അഭിമുഖം നായകര്‍ ഗായകര്‍ Other InformationThis book has been viewed by users 1219 times