Book Name in English : Amarapathathil
അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്കു പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം.ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുന്നു. കല്‍ഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നല്‍കുന്നു.Write a review on this book!. Write Your Review about അമരപദത്തില്‍ Other InformationThis book has been viewed by users 1715 times