Book Name in English : Amritha Smrti
പക്ഷപാതരഹിതമായ വിമർശനംകൊണ്ടു് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്വിതീയ പ്രതിഭാശാലിയാ യിരുന്നു പ്രൊഫ. എസ്. ഗുപ്തൻനായർ.
കേരളീയ സാംസ്കാരികരംഗത്തെ വാഗൈശ്വര്യങ്ങ ളായ പതിനാലു ക്രാന്തദർശികളുടെ തൂലികാചി ത്രങ്ങൾ. അവരെക്കുറിച്ചുള്ള എസ്. ഗുപ്തൻനായരുടെ അമൃതസ്മരണകൾ. അകവും പുറവും വെളിപ്പെടുത്തുന്ന വൈയക്തികവും സാഹിതീയവുമായ അനുഭവങ്ങൾ; ഇവ അനുവാചകഹൃദയങ്ങളിൽ മൂർത്തചിത്രങ്ങൾ കോറിയിടുന്നു.
മാളുബൻ പ്രസിദ്ധീകരണംWrite a review on this book!. Write Your Review about അമൃതസ്മൃതി Other InformationThis book has been viewed by users 9 times