Image of Book അമേരിക്ക
  • Thumbnail image of Book അമേരിക്ക
  • back image of അമേരിക്ക

അമേരിക്ക

Publisher :Green Books
ISBN : 9788184231076
Language :Malayalam
Edition : 2008
Page(s) : 0
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 175.00
Rs 157.00

Book Name in English : America

ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും സനാതനസത്യത്തെ തേടിയുള്ള അന്വേഷണവും ഈ കൃതിയില്‍ പ്രതിഫലിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് തീര്‍ത്തും അപരിചിതമായ അമേരിക്കന്‍ സംസ്ക്കാരത്തിലേക്ക് എത്തിച്ചേരുന്ന കാള്‍ റോസ്മാന്‍ മിത്രങ്ങളാലും ശത്രുക്കളാ‍ലും വഞ്ചിക്കപ്പെട്ട് അടിക്കടി അധഃപതിക്കുന്നതാണ് ഇതിവൃത്തം. കാഫ്ക ഒരിക്കലും അമേരിക്ക കണ്ടിട്ടില്ല. ഭാവനയിലൂടെ അദ്ദേഹം അമേരിക്ക നിര്‍മ്മിക്കുകയായിരുന്നു.
Write a review on this book!.
Write Your Review about അമേരിക്ക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3443 times

Customers who bought this book also purchased
Cover Image of Book പതനം
Rs 110.00  Rs 99.00