Image of Book അമ്മ - മാക്സിം ഗോർക്കി
  • Thumbnail image of Book അമ്മ - മാക്സിം ഗോർക്കി
  • back image of അമ്മ - മാക്സിം ഗോർക്കി

അമ്മ - മാക്സിം ഗോർക്കി

Publisher :DC Books
ISBN : 9788126430574
Language :Malayalam
Edition : 2022
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Amma - Maxim Gorky

മാക്സിം ഗോർക്കി സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യസങ്കല്പത്തിന്റെ നായകനായ മാക്സിം ഗോർക്കിയുടെ പ്രശസ്ത നോവൽ, യൂറോപ്പിലെ തൊഴിലാളിവർഗ്ഗത്തിന് ഊർജം പകർന്ന ഈ കൃതി, ഒക്ടോബർ വിപ്ലവത്തിനും ആക്കം കൂട്ടി. ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ കഥ പറയുന്ന ഈ കൃതിയിൽ കാല്പനികതയും യാഥാർത്ഥ്യവും ഒത്തുചേരുന്നു. സംഗൃഹീത പുനരാഖ്യാനം: സെബാസ്റ്റ്യൻ പള്ളിത്തോട്
Write a review on this book!.
Write Your Review about അമ്മ - മാക്സിം ഗോർക്കി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1019 times