Book Name in English : Ammakuttiyude Lokam
വാഴകൂമ്പില്‍ നിന്നും അടര്‍ത്തിയ തേന്‍പോളയിലെ സ്വാദേറിയ തേന്‍ തുള്ളികള്‍. കളിച്ചു തിമിര്‍ത്തു കുളിക്കുവാന്‍ തെളിമയാര്‍ന്ന കുളം വലിയ മുറ്റവും നീണ്ട വരാന്തകളും നടുമുറ്റവും മുറ്റത്ത് കൂനകൂടിയ നെല്ലും ഒക്കെയുള്ള തറവാട് മഷിത്തണ്ടും സ്ലേറ്റും കല്ലുപെന്‍സിലും കൈയില്‍പ്പിടിച്ച് ഇടവഴിയിലൂടെ സ്കൂളിലേയ്ക്കുള്ള നടത്തം.reviewed by Anonymous
Date Added: Friday 12 Jun 2020
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് മുന്നിൽ തുറക്കുന്ന ഒരു സ്വപ്ന ജാലകം തന്നെയാണ് ഈ ബുക്ക്...ആരും കൊതിച് പോകുന്ന ഒരു ജീവിതം ആണ് 'അമ്മകുട്ടിയുടെ ജീവിതം... പഴമകൾ മറന്ന് പുതിയ ലോകം കെട്ടിപ്പടുക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന മനുഷ്യന് ഈ കഥ ഒരു മുന്നറിയിപ്പ് Read More...
Rating: [5 of 5 Stars!]
Write Your Review about അമ്മക്കുട്ടിയുടെ ലോകം Other InformationThis book has been viewed by users 2472 times