Book Name in English : Ammappasuvinte Kathakal
അഞ്ച് സ്വീഡിഷ് കഥകള്‍
സാധാരണകാര്യങ്ങള്‍ ചെയ്യാന്‍ മാത്രം ഇഷ്ടപ്പെടുന്ന അമ്മപ്പശുവിന്റെയും കൂട്ടുകാരന്‍ കാക്കയുടെയും കഥകള്‍.
1.അമ്മപ്പശുവിനു മുറിവ് പറ്റി
അമ്മപ്പശുവിനു ബോറടിച്ചു . കായല്‍ക്കരയിലേയ്ക്ക് ചാടിക്കടക്കാന്‍ തുടങ്ങിയതും തെന്നിയതാ വീണു. പാറപ്പുറത്ത് തല ഇടിച്ചു. കമ്പിയില്‍ തട്ടി വയറ് ഉരഞ്ഞു. മൂ മൂ അവള്‍ കരഞ്ഞു.
2. അമ്മപ്പശു സ്ലൈഡില്‍ തെന്നിയിറങ്ങുന്നു.
’കാകന്‍ ഇനി നമ്മുടെ ഊഴമാണ്“ അമ്മപ്പശുവിനു കാലുകള്‍ നിലത്തുറപ്പിക്കാനായില്ല. അമ്മപ്പശു കുട്ടികള്‍ ഉണ്ടാക്കിയ സ്ലൈഡിന്റെ അടുത്തു ചെന്നു. കാക്ക അമ്മപ്പശുവിനെ ഏണിയിലേക്ക് തള്ളിക്കയറ്റി.
3. അമ്മപ്പശു ഏറുമാടം കെട്ടുന്നു
കുട്ടികള്‍ ഉണ്ടാക്കിയ ഏറുമാടം കണ്ട് അമ്മപ്പശു പറഞ്ഞു എനിക്കും ഒരെണ്ണം ഉണ്ടാക്കണം.
4. അമ്മപ്പശു ഉഞ്ഞാലാടുന്നു.
’എനിക്കൂഞ്ഞാലാടണം ’ അമ്മപ്പശു കാക്കയോടു പറഞ്ഞു. ഒടുവില്‍ മരത്തിന്റെ താഴത്തെകൊമ്പില്‍ കാക്ക ഊഞ്ഞാലുകെട്ടിക്കൊടുത്തു.
5. അമ്മപ്പശുവിന്റെ ക്രിസ്തുമസ്
കാക്ക അമ്മപ്പശുവിന്റെ കഴുത്തില്‍ ഭംഗിയുള്ള കൊച്ചു മണി തൂക്കിയിട്ടു. പ്രിയപ്പെട്ട അമ്മപ്പശു ഇത് നിനക്കുള്ള എന്റെ ക്രിസ്മസ് സമ്മാനമാണ് നിന്റെ സ്നേഹത്തിനുള്ള എന്റെ കുഞ്ഞു സമ്മാനംWrite a review on this book!. Write Your Review about അമ്മപ്പശുവിന്റെ കഥകള്‍ Other InformationThis book has been viewed by users 1780 times