Book Name in English : Ammalu
ദൈവഭക്തി , ഗുരുഭക്തി , പ്രകൃതിഭംഗി തുടങ്ങിയവയില്‍ അഭിരമിക്കുന്ന കവിമാനസം വര്ത്തമാനകാലസമസ്യകള് ശക്തമായി ആവിഷ്കരിക്കുന്നുമുണ്ട് . ഡോ. അമൃത, ആദിലയുടെ കവിതകളെക്കുറിച്ച് ഒരു ആസ്വാദനവും ആധികാരികപഠനവും നടത്തിയിട്ടുള്ളതിനാല്‍ ആ ദിശയില്‍ ഞാന്‍ കൂടുതല്‍ മുന്നോട്ടു പോകുന്നില്ല.ഈ പതിനാറുകാരിയുടെ മനസ്സില്‍ വര്‍ണാഭമായ ഭാവനകളുണ്ട് ; മാനവവേദനയില് കഠിനമായി ദുഃഖിക്കുന്നൊരു ഹൃദയമുണ്ട് ; അനീതിക്കെതിരേ പ്രതിഷേധിക്കുന്നൊരു മനസ്സുണ്ട് ; കൂടാതെ ഇതൊക്കെ ആവിഷ്കരിക്കാനാവശ്യമായ ഉള്ളില്ത്തട്ടുന്നൊരു ഭാഷയുമുണ്ട് . -എം.പി. വീരേന്ദ്രകുമാര്‍
നാളെ, മലയാളകവിതയില്‍ തിളങ്ങിനില്ക്കാന് പോകുന്ന ഒരു ശുഭനക്ഷത്രത്തെ, നഷ്ടമാണിക്യം വീണ്ടെടുത്ത ഈ കൊച്ചുകവയിത്രിയില് ഞാന്‍ ദര്‍ശിക്കുന്നു.-ഡോ. അമൃതWrite a review on this book!. Write Your Review about അമ്മാളു Other InformationThis book has been viewed by users 1817 times