Book Name in English : Ammini
തടം തല്ലിയും വഴിപിരിഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹനദിയെ ക്കുറിക്കുന്ന നോവല്‍. ജീവിതത്തിന്റെ ഊഷരഭൂമിയെ ഉര്‍വ്വരയാക്കാനെത്തുന്ന അമ്മിണി, വഴിമാറിസഞ്ചരിക്കുന്ന ശ്യമള, ഉല്‍ക്കര്‍ഷബുദ്ധിയായ രൂപാ ഗാംഗുലി; കഥാപാത്രങ്ങളുടെ പൂര്‍ണ്ണത ഈ നോവലിന്റെ ചൈതന്യത്തിനു മാറ്റു കൂട്ടുന്നു. സ്ത്രീയും സമൂഹമനസ്സും ചേര്‍ന്ന സംഘര്‍ഷങ്ങളുടെ ഭൂമികയാണ് അനുവാചകനെ കാത്തിരിക്കുന്നത്. സ്നേഹവും സ്നേഹനീരസവും ഇടകലരുന്ന വസന്തിയുടെ മനോഹര രചന.Write a review on this book!. Write Your Review about അമ്മിണി Other InformationThis book has been viewed by users 2366 times