Book Name in English : Ammoommakatha
അമ്മൂമ്മകഥ
ശീര്‍ഷാസനത്തില്‍ കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള്‍ അത് ആവിഷ്കരിക്കാന്‍ ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും . ഉപയോഗിച്ചു പഴകി അര്‍ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്‍ നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി കെ എന്‍ ആ മറുഭാഷ സൃഷ്ടിക്കുന്നത് . അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ
‘ പകര്‍ത്തിയെഴുതാനാവാത്ത പതിനാലുവരി കവിത ‘ യാകുന്നു .
Write a review on this book!. Write Your Review about അമ്മൂമ്മക്കഥ Other InformationThis book has been viewed by users 1978 times