Book Name in English : Ireland Kazcha Samskaram Charithram
ജോർജ് ലെസ്ലിയുടെ അയർലൻഡ് സുതാര്യമായ ഭാഷയിൽ എഴുതപ്പെട്ട, കഥകൾപോലെ വായിച്ചുപോകാവുന്ന, കുറിപ്പുകളുടെ സമാഹാരമാണ്. ഇവയിൽ ചരിത്രവും ഐതിഹ്യങ്ങളും വസ്തുക്കൾക്കും സ്മാരകങ്ങൾക്കും കാഴ്ചകൾക്കും സ്ഥലങ്ങൾക്കും മനുഷ്യർക്കും പിന്നിലുള്ള കഥകളും രസകരമായി അലിഞ്ഞുചേരുന്നു. അയർലൻഡിൽ പോയവർക്കും പോകാത്തവർക്കും പോകാനിരിക്കുന്നവർക്കും യാത്രാഭ്രാന്തന്മാർക്കും ഒരുപോലെ ആസ്വാദ്യമായ, എപ്പോൾ വേണമെങ്കിലും വായിക്കുകയും, എവിടെ വേണമെങ്കിലും വായിച്ചുതുടങ്ങുകയും ചെയ്യാവുന്ന പുസ്തകം.
– സച്ചിദാനന്ദൻ
അയർലൻഡിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്ന യാത്രാവിവരണഗ്രന്ഥം.Write a review on this book!. Write Your Review about അയർലൻഡ് കാഴ്‌ച സംസ്‌കാരം ചരിത്രം Other InformationThis book has been viewed by users 818 times