Image of Book അരങ്ങിലെ അനുഭവങ്ങള്‍
  • Thumbnail image of Book അരങ്ങിലെ അനുഭവങ്ങള്‍

അരങ്ങിലെ അനുഭവങ്ങള്‍

ISBN : 9788122606355
Language :Malayalam
Page(s) : 149
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Arangile Anubhavangal

കേരളത്തിന്റെ ഇന്നലകളെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മപ്പെടുത്തുന്നു കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങള്‍’ പുസ്തകം. സുലോചന ആത്മകഥയെഴുതുമ്പോള്‍ അത്‌ മലയാളിയുടെ ഗൃഹാതുരതയുടെ തുടര്‍ക്കണിയാവുന്നു. കേരളത്തിന്റെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്കും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. അരങ്ങിലും ജീവിതത്തിലും താ‌ന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും സുലോചന അടയാളപ്പെടുത്തുന്നു.
reviewed by Anonymous
Date Added: Sunday 5 Mar 2023

കേരളം കണ്ട ഉജ്ജ്വല കലാകാരിയുടെ അനുഭവങ്ങൾ ഹൃദ്യം

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about അരങ്ങിലെ അനുഭവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3933 times

Customers who bought this book also purchased