Book Name in English : Arabisahithyam
ഉദാത്തമായ സാഹിത്യസമ്പത്തു പൈതൃകത്തനിന്മയും പേറുന്ന ഭാഷയാണ് അറബി ശ്രുതിമധുരവും ആസ്വാദ്യകരവുമായ അറബി സാഹിത്യത്തിന്റെ നാനാവിധമായ വളര്‍ച്ചയുടെയും വികാസപരിണാമങ്ങളുടെയും കൃത്യവും സത്യസന്ധവുമായ വിവരണമാണ് അറബി സാഹിത്യമെന്ന ഈ ഗ്രന്ഥത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.Write a review on this book!. Write Your Review about അറബി സാഹിത്യം Other InformationThis book has been viewed by users 1890 times