Book Name in English : Aravu
ഒരു ഗ്രാമത്തിന്റെ സിരാപടലങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകുന്നതും അതു വളരുന്നതും അര്‍ബുദം പോലെ വ്യാപിക്കുന്നതും ഈ നോവല്‍ ചര്‍ച്ചചെയ്യുന്നു. അദൃശ്യമായ അറവുവാളുകള്‍ തൂങ്ങിക്കിടക്കുന്നത് നമ്മുടെ മനസ്സുകളില്‍ തന്നെയാണെന്ന് നോവല്‍ പറയുന്നു. അസഹിഷ്ണുതയുടെ പുതിയകാലത്ത് നിശ്ശബ്ദമായിരിക്കാന്‍ അവകാശമില്ലെന്ന എഴുത്തുകാരന്റെ ധീരത ഈ കൃതിയെ ഉന്നതിയിലേക്കുയര്‍ത്തുന്നു. മതവര്‍ഗ്ഗീയ കോമരങ്ങളുടെ തീട്ടുരങ്ങള്‍ക്കനുസരിച്ചാവണം എഴുത്തെന്ന പുതിയ ഭീക്ഷണികള്‍ക്കെതിരെയുള്ള മുഖമടച്ചുള്ള ഒരടിയാണ് ഈ കൃതി.Write a review on this book!. Write Your Review about അറവ് Other InformationThis book has been viewed by users 1128 times