Book Name in English : Arinjathum Arinjathinappuravum
പൊതുവിജ്ഞാനത്തിന്‍റെ ലോകത്തുനിന്നും തിരഞ്ഞെടുത്ത മുന്നൂറിലേറെ വസ്തുതകളുടെ ആധികാരികവും സമഗ്രവും ലളിതവുമായ അവതരണം.
അറിവിന്‍റെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ലോകത്തേക്ക് കടന്നുചെല്ലാനുള്ള വാതിലും വഴികാട്ടിയുമായ ഈ കൃതി അറിഞ്ഞതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചും ലളിതമായി പറഞ്ഞുതരുന്നു. വിദ്യാര്‍ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കും വിജ്ഞാനമാഗ്രഹിക്കുന്ന ഏവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത പുസ്തകം.
അറിവിന്‍റെ ലോകത്തേക്ക് ഒരു ജാലകം.Write a review on this book!. Write Your Review about അറിഞ്ഞതും അറിഞ്ഞതിനപ്പുറവും Other InformationThis book has been viewed by users 2114 times