Book Name in English : Arinjrikkenda Laingeekarahasyangal
സ്ത്രീപുരുഷബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള പ്രധാന്യത്തെയും
ലൈംഗികരഹസ്യങ്ങളെയും ശാസ്ത്രീയമായും ആധികാരികമായും വിലയിരുത്തുന്ന സവിശേഷഗ്രന്ഥം.
ലൈംഗികതയെ സംബന്ധിച്ച വികലധാരണകളെ പുറന്തള്ളുവാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സാധിക്കുന്ന തരത്തിലുള്ള ലളിതമായ ആഖ്യാനം. ദമ്പതികള്‍ക്കും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാര്‍ഗ്ഗദര്‍ശിയായ കൃതിWrite a review on this book!. Write Your Review about അറിഞ്ഞിരിക്കേണ്ട ലൈംഗികരഹസ്യങ്ങള്‍ Other InformationThis book has been viewed by users 6624 times