Book Name in English : Ariyapedatha E M S
ദര്‍ശനത്തിന്റെ മഹാകരുണ്യത്തിന്റെ ഇഴകള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തിന് ഊടും പാവും തീര്‍ത്ത മ ഹാനായ ഇ.എം.എസ്സിന്റെ അറിയപ്പെടാത്ത ജീവിതതീരങ്ങളിലേയ്ക്ക് ഒരു പത്രപ്രവര്‍ത്തകന്റെ യാത്ര.ജീവിത ചരിത്രങ്ങളുടെ ഭൂമിയിലേയ്ക്ക് പെയ്തുവീണ സര്‍ഗാത്മകതയുടെ ഈ മേഘവിസ്ഫോടനം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനുമാത്രം സ്വന്തം.Write a review on this book!. Write Your Review about അറിയപ്പെടാത്ത ഇ എം എസ് Other InformationThis book has been viewed by users 2319 times