Book Name in English : Alangavante Aranyakam
അനുഭവങ്ങളുടെ തീഷ്ണതയാല്‍ ജ്വലിക്കപ്പെട്ട് നിരന്തര സഞ്ചാരങ്ങള്‍ക്കവസാനമെവിടെയോ പാകപ്പെടലിന്റെ തണുപ്പുള്ളൊരു തണല്‍മരം.ആ തണമരച്ചോട്ടില്‍ നടന്നു തീര്‍ന്ന ഒറ്റടയടിപ്പാത യോര്‍മകളെ നെയ്തും അഴിച്ചും വാക്കുടഞ്ഞ വാക്കുകളാല്‍ തുന്നിച്ചേര്‍ത്തും യാത്രതീരാതെ കാക്കുന്ന സഞ്ചാരികള്‍ക്കൊപ്പം കാലവും ഉന്മാദിയായി സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about അലഞ്ഞവന്റെ ആരണ്യകം Other InformationThis book has been viewed by users 1100 times