Book Name in English : Alayunna Janmangal
അഭയാർത്ഥികളാവാൻ വേണ്ടി അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ യാതനകളും വേദനകളുമാണ് ഈ നോവൽ. അഭയാർത്ഥികളായവരുടെ കഥകൾ പലതും നാം കേട്ടിട്ടുണ്ട്. പക്ഷേ, കുറ്റമോ കൊലപാതകശ്രമമോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അഭയാർത്ഥിത്വത്തിന് അപേക്ഷ നൽകി ഹോങ്കോങ്ങിലേക്ക് എത്തിയവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ വേദനാപർവ്വംകൂടിയാണ് നാം വായിക്കുന്നത്. അഭയാർത്ഥിത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റർവ്യൂ ചെയ്യേണ്ടിവന്ന ഒരു ദ്വിഭാഷിയുടെ അനുഭവകഥകൾ.
Write a review on this book!. Write Your Review about അലയുന്ന ജന്മങ്ങൾ Other InformationThis book has been viewed by users 211 times