Book Name in English : Al Arabian novel factory
അറേബ്യന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പു വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള് എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ടനോവലുകളില് ഒന്നാണ് അല് അറേബ്യന്‍ നോവല് ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിനു നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്Write a review on this book!. Write Your Review about അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി Other InformationThis book has been viewed by users 3729 times