Image of Book അല്‍ഗാവിലെ അരളിപ്പൂക്കള്‍
  • Thumbnail image of Book അല്‍ഗാവിലെ അരളിപ്പൂക്കള്‍
  • back image of അല്‍ഗാവിലെ അരളിപ്പൂക്കള്‍

അല്‍ഗാവിലെ അരളിപ്പൂക്കള്‍

Publisher :Kairali Books
ISBN : 9789349726680
Language :Malayalam
Edition : 2012
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Algaavile Aralippookkal

മനോഹരമായ പേരുകളുടെ അരളിക്കാലം. നമ്മുടെ തൊട്ടടുത്തുള്ള ലളിതവും സൗമ്യവും വ്യത്യസ്തവുമായ തലക്കെട്ടുകളുള്ള 21 കൊച്ചു കഥകളാണ് അൽഗാവിലെ യഥാർത്ഥ പൂവുകൾ. വെള്ളയും പിങ്കും മഞ്ഞയും നിറമുള്ള പൂവരളിപ്പൂക്കൾ.
എഴുത്തിൽ എഴുതിത്തഴക്കം വന്ന എഴുതി വഴക്കം വന്ന ലബ്ദപ്രതിഷ്ഠനായ ഒരെഴുത്തുകാരനല്ല ഈ കൃതിയുടെ രചയിതാവ്. സാധാരണക്കാരിൽ ഒരാൾ. സാധാരണമായും ലളിതമായും സരളമായും ലോകത്തെ കാണുന്ന ആൾ. അതിന്റെ കുഴപ്പവും കുറവുകളും കഥകളിൽ കണ്ടേയ്ക്കാം ഒപ്പം അതിന്റെ തനിമയും നിഷ്‌കളങ്കതയും കഥകളിൽ തെളിയുന്നതായും കാണാം. ആ ഒരു സാധാരണമനുഷ്യന്റെ സാരള്യമാണു ഓരോ കഥകളിലും നമുക്ക് കാണാനാകുക.
-ഇന്ദു മേനോൻ
Write a review on this book!.
Write Your Review about അല്‍ഗാവിലെ അരളിപ്പൂക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2297 times

Customers who bought this book also purchased