Image of Book അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും
  • Thumbnail image of Book അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും
  • back image of അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും

അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും

ISBN : 9789385045097
Language :Malayalam
Edition : Dec 2015
Page(s) : 160
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 145.00
Rs 130.00

Book Name in English : Azheekkodan Raghavan Jeevithavum Rastreeyavum

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ധീരപുത്രനയിരുന്നു അഴീക്കോടന്‍ രാഘവന്‍. അവകാശ സമരങ്ങളുടെ തീച്ചുളയില്‍ ഉരുകിയുറച്ച കമ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്രകള്‍. പോരാട്ടങ്ങളിലൂടെ അദ്ദേഹം അറിവു നേടി സംഘടനാതത്ത്വങ്ങള്‍ പഠിച്ചു. പതുക്കെ, അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയിലെത്തി. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവന്‍.
Write a review on this book!.
Write Your Review about അഴിക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2734 times

Customers who bought this book also purchased