Book Name in English : Avanavankatampa
തനതായ ഒരു നാടക വേദിയെയും മൂല്യങ്ങളെയും പറ്റിയുള്ള അന്വേഷണത്തിന്റെ ഒരു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തമായ നാടകമാണ്. കാവാലത്തിന്റെ അവനവന്‍ കടമ്പ അനുഷ്ഠാന ആചാരങ്ങളും നാടോടി ദൃശ്യങ്ങളും ഉള്‍കൊണ്ട് ക്രിയാംശത്തെ വികസിപ്പിച്ച് ദൃശ്യാംശത്തിന് പ്രാധാന്യം നല്കി രചിച്ച ശ്രദ്ധേയമായ നാടകം.Write a review on this book!. Write Your Review about അവനവങ്കടമ്പ Other InformationThis book has been viewed by users 3653 times