Image of Book അവനവൻ തുരുത്ത്
  • Thumbnail image of Book അവനവൻ തുരുത്ത്

അവനവൻ തുരുത്ത്

Publisher :DC Books
Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : AvanavanThuruthu

പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡി.സി.യുടെ കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന 7 കഥകളാണ് അവനവൻ ‌തുരുത്ത് എന്ന സമാഹാരത്തിലുള്ളത്. ‌ഈ കഥകള്‍ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ ദേവദാസിന്റെ കഥകളിൽ കാണാവുന്നതാണ്. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നതും അതുകൊണ്ടാണ്.
Write a review on this book!.
Write Your Review about അവനവൻ തുരുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1156 times

Customers who bought this book also purchased