Book Name in English : Avaliloode
മരണമെന്നത് സത്വമാണോ എന്ന സംശയമുണർത്തുകയാണ് അവളിലൂടെ എന്ന നോവൽ ഇവിടെ മരണം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ് സ്ത്രീയുടെ പുനർജന്മമാണത് അത്യമായ അറിവുമായി മനസ്സിന്റെ സഞ്ചാരമാണ് കഴിഞ്ഞകാല ജീവിതത്തിൻ്റെ ഓർമ്മകളുടെ സുഗന്ധം പ്രപഞ്ചത്തിൽ പ്രസരിപ്പിക്കുകയാണ് തൻ്റെ ബാല്യം, കൗമാരം, യൗവനം അപ്പോഴെല്ലാം സംഭവിച്ച പ്രശ്ന
ജീവിതത്തിൽനിന്നുള്ള മോചനമാണത് എന്ന് അവൾ ആവിഷ്‌കരിക്കുവാൻ ശ്രമിക്കുകയാണ് തൻ്റെ വീടും മുറ്റവും പ്രിയപ്പെട്ട മന്ദാരവും കൂവളവും പുഴകളും കുളവും അച്ചനും അമ്മയും ഉമ്മവെച്ചു മതിയാവാത്ത മോനും എല്ലാം തൻ്റെ കൂടെയുണ്ടെന്ന് അവളിലൂടെ മീര മനസ്സിലാക്കുന്നു പഞ്ചഭൂതങ്ങളിൽ ലയിച്ച തൻ്റെ ശരീരവും അനശ്വരതയിലൂടെ ജീവിക്കുന്ന കണ്ണായി മാറുന്നു.Write a review on this book!. Write Your Review about അവളിലൂടെ Other InformationThis book has been viewed by users 89 times