Image of Book അവള്‍ സിനിമയെ നോക്കുന്നു
  • Thumbnail image of Book അവള്‍ സിനിമയെ നോക്കുന്നു
  • back image of അവള്‍ സിനിമയെ നോക്കുന്നു

അവള്‍ സിനിമയെ നോക്കുന്നു

ISBN : 9789383432462
Language :Malayalam
Page(s) : 192
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Rs 155.00
Rs 139.00

Book Name in English : Aval Cinimaye Nokkunnu

സിനിമയിലെ ആണ്‍കാഴ്ചയുടെ അധീശത്വത്തെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന ഇന്ത്യന്‍ ചലച്ചിത്രകാരികളെ പരിചയപ്പെടുത്തുന്ന കൃതി. ഇന്ത്യന്‍ സിനിമയിലെ പെണ്‍വഴികളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായിരിക്കും.
Write a review on this book!.
Write Your Review about അവള്‍ സിനിമയെ നോക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1074 times

Customers who bought this book also purchased