Book Name in English : Avashyavinjana Manjusha
നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ ചരിത്രം , ഭൂമിശാസ്ത്രം, സംസ്കാരം, ഭാഷ എന്നിവയെക്കുറിച്ചുമുള്ള ആവശ്യവിജ്ഞാനശലകങ്ങളെ സമാഹരിച്ച്, അവയെ ഹൃദിസ്ഥമാക്കുവാന്‍ പാകത്തില്‍ ചെറിയ വൃത്തങ്ങളില്‍ ഛന്ദസ്കരിച്ചിരിക്കുകയാണിവിടെ, നാടിനെയും ഭാഷയെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഹൃദ്യമായ ഒരനുഭവമായിരിക്കും ഈ കൃതി.Write a review on this book!. Write Your Review about അവശ്യവിജ്ഞാന മഞ്ജുഷ Other InformationThis book has been viewed by users 2633 times