Book Name in English : Ashithorma
എൻ.എസ്. മാധവൻ‚ ബാലചന്ദ്രൻ ചുള്ളിക്കാട്‚ സുഭാഷ് ചന്ദ്രൻ‚ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‚ ഗ്രേസി‚ രഘുനാഥ് പലേരി‚ അഷ്ടമൂർത്തി‚ പ്രിയ എ.എസ്.‚ ഷൗക്കത്ത്‚ റോസ് മേരി‚ ബി. മുരളി‚ സി.എസ്. ചന്ദ്രിക‚ ശ്രീബാല കെ. മേനോൻ‚ പ്രിയാ നായർ‚ ബിപിൻ ചന്ദ്രൻ‚ സ്വാമി അധ്യാത്മാനന്ദ‚ പ്രേംകുമാർ ഇ.കെ.‚ ഉമ‚ ജിഷ പയസ്‚ എം.ആർ. സുനിൽകുമാർ.
മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിതയെക്കുറിച്ച് എഴുത്തുകാരും വായനക്കാരും സുഹൃത്തുക്കളും എഴുതിയ അനുസ്മരണ ലേഖനങ്ങൾ. അഷിതയെന്ന എഴുത്തുകാരിയുമായും വ്യക്തിയുമായും ഓരോരുത്തർക്കും ഉണ്ടായിരുന്ന സ്നേഹസൗഹൃദങ്ങൾ ഇവയിൽ പ്രതിഫലിക്കുന്നു.
കുടാതെ പുസ്തകരൂപത്തിൽ വന്നിട്ടില്ലാത്ത അഷിതയുടെ ഏഴു കഥകളും.Write a review on this book!. Write Your Review about അഷിതോർമ Other InformationThis book has been viewed by users 2132 times