Image of Book അസുരവിത്ത്
  • Thumbnail image of Book അസുരവിത്ത്
  • back image of അസുരവിത്ത്

അസുരവിത്ത്

Publisher :DC Books
ISBN : 9788171303311
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 47 review(s)

Book Name in English : Asuravith

എംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് .
മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാ‌ന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാ‌ന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവ‌ന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില്‍ ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “
ഡോ എം ലീലാവതി
Write a review on this book!.
Write Your Review about അസുരവിത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6318 times

Customers who bought this book also purchased