Book Name in English : Aa Monsoon Rathriyil
കുഴിമറ്റം ഗ്രാമത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ സത്യംതേടി പുറപ്പെടുന്ന ദീപ സഞ്ചരിക്കുന്ന അപകടത്തിൻ്റെ ഇടവഴികൾ. ആത്മാക്കളോടു സംസാരിക്കുന്ന ശാവേലച്ചനും ഭട്ടതിരിപ്പാടും. ഇരുട്ടിൽനിന്നും പുറത്തുവരാത്ത ഘാതകൻ. ഒടുവിൽ മന്ത്രവിധികളാലും ശാസ്ത്രനേട്ടങ്ങളാലും നേടിയ കരുത്തുകൊണ്ട് രഹസ്യങ്ങളുടെ പൊരുളഴിക്കുന്ന ദീപയുടെ മാസ്മരികവിജയം. ഉദ്വേഗജനകമായ കഥാമർമ്മ ങ്ങളിലൂടെ ജിജ്ഞാസയുടെ ശ്വാസമടക്കിപ്പിടിച്ച് ഒരു സാഹസിക യാത്ര.Write a review on this book!. Write Your Review about ആ മൺസൂൺ രാത്രിയിൽ Other InformationThis book has been viewed by users 18 times