Book Name in English : Akashathile Mantravadinikal Kathayamama - Haritha Savitri
ഇതിഹാസമാനമുള്ള ആഖ്യാന സാധ്യതകൾ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങൾ പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളിൽ.... വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും വേദനയും എപ്പോഴും കാണുക എന്നതാണ് ഹരിതാ ഇവാൻ എന്ന എഴുത്തുകാരിയുടെ പക്ഷപാതിത്വം. അതൊരു നിയോഗമാണ് മിൽട്ടന്റെ സാത്താനെപ്പോലെ, നിങ്ങൾക്ക് നിങ്ങളുടെ നരകത്തിൽനിന്നു മോചനമില്ല; കാരണം അത് നിങ്ങളുടെ ഉള്ളിൽത്തന്നെയാണ്.
Write a review on this book!. Write Your Review about ആകാശത്തിലെ മന്ത്രവാദിനികൾ കഥയമമ Other InformationThis book has been viewed by users 86 times