Book Name in English : Agneyi
മഴപെയ്ത‌് തോർന്ന ഒരു സായംസന്ധ്യയിൽ ഞാനും എനിക്ക് ഏറെ പ്രിയപ്പെട്ട നിങ്ങളും ഒന്നിച്ചൊരു ചായ കുടിച്ചുകൊണ്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അതിനിടയിൽ ഒരാളെ കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ നന്ദയെ. ചായയോടൊപ്പം തീർന്നു പോകുന്ന ഒരു കുഞ്ഞുകഥക്കപ്പുറം നമ്മുടെ സൗഹൃദം പിന്നെയും നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ.Write a review on this book!. Write Your Review about ആഗ്നേയി Other InformationThis book has been viewed by users 21 times