Image of Book ആത്മകഥ - തകഴി
  • Thumbnail image of Book ആത്മകഥ - തകഴി
  • back image of ആത്മകഥ - തകഴി

ആത്മകഥ - തകഴി

Publisher :Green Books
ISBN : 9798184230597
Language :Malayalam
Page(s) : 250
Condition : New
1 out of 5 rating, based on 40 review(s)
Printed Book

Rs 550.00
Rs 522.00

Book Name in English : Aathmakadha -Thakazhi

ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തി‌ന്‍റെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്ത‌ന്‍ കാലാവസ്ഥയുടെ ഉണര്‍വില്‍ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തു വന്നത്. സ്വാഭാവികമായും അദ്ദേഹത്തി‌ന്‍റെ ആത്മകഥയുടെ ജീവിതപരിസരം മറ്റൊന്നാകുന്നില്ല. കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു. തകഴി ജീവിച്ച കാലത്തിന്റെ യഥാര്‍ത്ഥമായ അന്തരീക്ഷവും സാഹചര്യവും ഈ കൃതിയില്‍ നമുക്ക് അനുഭവവേദ്യമാകുന്നു.
reviewed by Anonymous
Date Added: Saturday 1 Jan 2022

The best autobiography that i ever read.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആത്മകഥ - തകഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7187 times

Customers who bought this book also purchased
Cover Image of Book തോട്ടിയുടെ മകന്‍
Rs 160.00  Rs 152.00