Image of Book ആത്മകഥ
  • Thumbnail image of Book ആത്മകഥ
  • back image of ആത്മകഥ

ആത്മകഥ

Publisher :DC Books
Language :Malayalam
Page(s) : 331
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Aathmakatha

അഡ്വക്കേറ്റ്‌ , മന്ത്രി നിയമനിര്‍മ്മാണസഭാംഗം , ഹൈക്കോടതി ജഡ്‌ജി , സുപ്രീംകോടതി ജഡ്‌ജി , ലോ കമ്മീഷ‌ന്‍ അംഗം , സാമൂഹികപ്രവര്‍ത്തക‌ന്‍ എന്നീ മേഖലകളിലുള്ള ജസ്‌റ്റിസ്‌ വി. ആര്‍ കൃഷ്‌ണയ്യരുടെ 30 വര്‍ഷത്തോളമുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഈ ഗ്രന്ഥത്തിന്റെ മുഖ്യ പ്രതിപാദ്യം കൂടാതെ , അദ്ദേഹത്തിന്റെ കുട്ടിക്കാലം , വിദ്യാര്‍ത്ഥിജീവിതം , കുടുംബജീവിതം , ആത്മീയജീവിതം എന്നിവയെക്കുറിച്ചും ഇതില്‍ വിവരിച്ചിട്ടുണ്ട്‌. രാഷ്ട്രീയം , സാമ്പത്തികം , നിയമം സമൂഹശാസ്ത്രം , തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ ആത്മകഥ .
Write a review on this book!.
Write Your Review about ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2362 times

Customers who bought this book also purchased