Book Name in English : Aathmaavinodu Cherunnathu
കോഴിക്കോടുമായി എന്നും ആത്മബന്ധം പുലർത്തിയ സി.വി. ബാലകൃഷ്ണൻ ഈ മഹാനഗരത്തിൽ കണ്ടുമുട്ടുകയും സൗഹൃദം പുലർത്തുകയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്ത എഴുത്തുകാരെയും ചലച്ചിത്രപ്രവർത്തകരെയും മറ്റുകലാകാരൻമാരെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സ്മരണകൾ. എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമൻ നായർ, ഉറൂബ്, എൻ.എൻ. കക്കാട്, പി. ഭാസ്കരൻ, കെ. രാഘവൻ, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, പി. പത്മരാജൻ, രാമചന്ദ്രബാബു, ജോൺ എബ്രഹാം, നിലമ്പൂർ ബാലൻ, രവീന്ദ്രൻ, പി.എം. താജ്, ശാന്താദേവി, സത്യജിത്ത്, എ.എസ്. നായർ, ഗിരീഷ് പുത്തഞ്ചേരി, റസാഖ് കോട്ടക്കൽ… തുടങ്ങി നിരവധി പ്രതിഭകൾ ഈ സ്മരണകളിൽ നിറയുന്നു. ഒപ്പം, കോഴിക്കോട് കടപ്പുറവും ആകാശവാണിയും ചെറൂട്ടിറോഡും മിഠായിത്തെരുവും വലിയങ്ങാടിയും പാളയം റോഡും
അളകാപുരിയും അലങ്കാർ ലോഡ്ജും റെയിൽവേ സ്റ്റേഷനുമെല്ലാമെല്ലാം ഗൃഹാതുരതയോടെ കടന്നുവരുന്നു.
സി.വി. ബാലകൃഷ്ണന്റെ ഓർമ്മകളുടെ സമാഹാരംWrite a review on this book!. Write Your Review about ആത്മാവിനോട് ചേരുന്നത് Other InformationThis book has been viewed by users 1123 times