Book Name in English : AadiKailasa Yathra
ഹിമാലയമെന്ന മഹാവിസ്‌മയം മനസ്സിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്നും ഈ പുസ്‌തകം നമ്മെ ഓര്‍മ്മിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പില്‍ നാം മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റ ഗ്രന്ഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
Write a review on this book!. Write Your Review about ആദികൈലാസ യാത്ര Other InformationThis book has been viewed by users 3210 times