Book Name in English : Aadijalam
ശ്രീരാധ കൈനീട്ടി അവന്റെ ചുമലില്‍ തട്ടി ശാന്തനാക്കി ക്ഷമിക്കു എന്റെ സുഹൃത്തേ
നമുക്ക് അന്തമില്ലാത്ത ഈ പ്രയാണത്തില്‍ ചേരാം. ഒരു പുഴുവായോ, കൃമിയായോ, മല്‍സ്യമായോ കടല്‍ക്കാക്കയായ് ജീവിക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍. മനുഷ്യനായി പിറന്നുപോയില്ലേ, സ്വയം കൃതാനര്‍ത്ഥങ്ങള്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം.
reviewed by Anonymous
Date Added: Friday 10 Apr 2020
അധ്യാപിക, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തയായ ശ്രീമതി വത്സലയുടെ 2012 പ്രസിദ്ധീകൃതമായ നോവലാണ് 'ആദിജലം 'അനാഥയായി വളർന്ന ശ്രീരാധ എന്ന പെൺകുട്ടിയുടെ യൗവനത്തിലെ കുറച്ച് കാലമാണ് ഈ നോവലിൽ Read More...
Rating:
[4 of 5 Stars!]
Write Your Review about ആദിജലം Other InformationThis book has been viewed by users 2242 times