Image of Book ആദ്യകാലകഥകളും ആദ്യനിരൂപണവും
  • Thumbnail image of Book ആദ്യകാലകഥകളും ആദ്യനിരൂപണവും
  • back image of ആദ്യകാലകഥകളും ആദ്യനിരൂപണവും

ആദ്യകാലകഥകളും ആദ്യനിരൂപണവും

Language :Malayalam
Page(s) : 150
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Aadyakaala Kathakalum Aadya Niroopanavum

മലയാള ചെറുകഥയുടെ പ്രാരംഭഘട്ടത്തിലെ 10 കഥകളാണ് ഈഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത് . കാലമേറെചെന്നിട്ടും രസനീയത ഒട്ടും നഷ്ടപ്പെടാത്തവയാണീ രചനകള്‍ . ആദ്യകാല ചെറുകഥാ നിരൂപണത്തിന്റെ മാതൃകയായി 1920 ല്‍ ആത്മപോഷിണി മാസികയില്‍ എസ് എ‌ന്‍ കൃഷ്ണപിള്ള എഴുതിയ ലേഖനവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . ഡോ എം എം ബഷീറിന്റെ ആമുഖ പഠനം ഈ ഗ്രന്ഥത്തിന്റെ മാറ്റുവര്‍ദ്ധിപ്പിക്കുന്നു .
Write a review on this book!.
Write Your Review about ആദ്യകാലകഥകളും ആദ്യനിരൂപണവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1763 times

Customers who bought this book also purchased